Wednesday, April 22, 2009

ഹാപി മാച്ച്

ഒരൊഴിവ് ദിവസത്തിന്‍റെ ലാസ്യതയില്‍ അടുക്കളയില്‍ ഉച്ചയൂണിനുള്ള കറികള്‍ ഉണ്ടാക്കുകയായിരുന്നു ഞാന്‍എനിക്കുമാത്രം അറിയാവുന്ന എന്റേത് മാത്രമായ ചേരുവകള്‍... ഒരുപാടു ഞാന്‍ അസ്സ്വതിച്ചിരുന്നു എന്റെകറികള്‍, എന്നിട്ടും ഞാന്‍ അറിയാതെ വഴിയിലേക്കു നോക്കി, അന്നൊരു ശേനിയഴ്ച ആയിരുന്നു പെട്ടനനോര്‍മ വന്നത്
ഓഫിസിലെ ശ്വേത കൌര്‍ ന്റെ പിറന്നാള്‍ പാര്ട്ടി, ഈ നാശം പിടിച്ച മറവി. മൊബൈല് എടുത്തു അവിനാഷിനുമെസ്സേജ് ചെയ്തു പ്ലീസ് സോറി, കം ഹോം. മെസ്സേജ് സെന്‍റ് ചെയ്തിട്ട് അടുക്കളയിലേക്കു നടക്കുമ്പോളാണ് കണ്ടത്മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നു എങ്കില്‍ പിന്നെ അടെടചെട്ടു വെറുതെ ടീവി ഒന്ചെയ്തു ഒന്നു സ്കോര്‍നോക്കാന്‍ മാത്രം ഹൊ ദ്രവിടിണ്ടേ തകര്‍പ്പന്‍ ബാറ്റിങ്ങ് അങ്ങനെ കുറച്ചു നേരം കണ്ടിരുന്നപോ എന്തോകരിയുന്ന മണം വന്നത് ഹൊ പിന്നേം ഈ നാശം പിടിച്ച മറവി കരി കര്രിഞ്ഞിട്ടുണ്ടാവും.. ഓടി അടുക്കളയില്‍എത്തി ഭാഗ്യം മുഴുവനും കരിഞ്ഞില്ല . ആരോടിന്നില്ലടെ ടെശ്യപെട്ടു സ്ടൌവ് ഓഫ് ചെയ്തു ഫ്രിട്ങു തുറന്നുനോക്കി തലേന്നത്തെ ഇത്തിരി ഇറച്ചികരിയുണ്ടയുരുന്നു അടെടുത്തു ചോടാകമെന്നു കരുതിയതും താ ഫോണ്‍റിങ്ങ് ചെയ്യുന്നു ആരുടെയോ ഫോണ്‍ കാള്‍ പ്രദീക്ഷിചിരുന്നാട് പോലെ ഫോനിനടുതെക്കൊടി കഷ്ടം മൊബൈല്എടുതപോഴേക്കും കട്ടായി ഒരു മിസ്സ്കാല്‍ ഫോണെടുത്ത് എറിയാനുള്ള ദേഷ്യം തോന്നി പക്ഷെ എന്നിട്ടുംതിരിച്ചുവിളിച്ചില്ല ആരെയൊക്കെയോ ചീത്തപറഞ്ഞു വീണ്ടും അടുക്കളയിലേക്കു നടക്കുമ്പോള്‍ ടീവിയിലേക്ക്വെറുതെ നോക്കിപോയ് ഏടോ സാനിട്ടറി നപ്കിണ്ടേ പരസ്യത്തിനുവേണ്ടി ചന്തിയിലക്കുന്ന പെന്നിണ്ടേ ചന്തംവല്ലാതെ എന്നെയോന്നിളക്കി അതോകൊണ്ടാരിയാതെ ടീവിടെ മുന്നില്‍ തന്നെ അറിയടെ നിന്നുപോയി പരസ്യംകഴിഞ്ഞപ്പോള്‍ റിപ്ലേ കാണിച്ചു ദ്രാവിഡ് ക്ലീന്‍ ഔട്ട്. ഹൊ ഇനി ആരാണാവോ സേവാഗോ അതോ രോഹിത്സര്മയോ ഏടയാലും കളി കണ്ടിട്ട് തന്നെഎന്ന് കരുതി സോഫായിലെക്കിരിക്കാന്‍ തിരിഞ്ഞടുംസോഫയിളിരിക്കുന്ന ആളെ കണ്ടു ഞെട്ടിപ്പോയ്, ഭയം പുറത്തു കാട്ടാതെയിരുന്നെന്കിലും ഇത്തിരിനെരംഅങ്ങനെത്തന്നെ നിന്നുപോയി ..എപ്പോള്‍ വന്നു, ആരുപറഞ്ഞു എവിടെകയരിയിരിക്കാന്‍, ആരെങ്കിലുംശേനിചിരുന്നോ ഇങ്ങോട്ട്, ഇനിയിപ്പോ എന്താ തരിക....ആകെ കരിഞ്ഞ കറിയും കൂടി ചോരുതരമെന്നുവച്ചാല്‍ഞാന്‍ പട്ടിണി എങ്ങനെ എന്തെങ്ങിലും ഞാന്‍ പറഞ്ഞൂന്നറിയില്ല എങ്കിലും വളരെ വേഗം അടുക്കലയിലേക്കോടിപിന്നെയും ദേഷ്യം വന്നു ഇവിടെങ്ങും കാനുന്ന്നില്ലല്ലോ! പിന്നെ അടെയും ഇവിടെയും ഒക്കെ നോക്കിട്ടുംകാണുന്നില്ലല്ലോ, വീണ്ടും ഓടി സോഫയുടെ മുന്നില്‍ വന്നു ഭാഗ്യം എങ്ങും പോയിട്ടില്ല എനിക്ക് ദേഷ്യം കൂടികൂടിവന്നു വല്ലാത്തൊരു മറവി തന്നെ പിന്നെയും അടുക്കളയിലേക്കു നടന്നു... എന്നാലും പോകാതിരുന്നാല്‍മതിയാരുന്നു, ഹൊ രക്ഷപെട്ടു ഇതാരാ ഈ വാതിലിനു പിന്നില്‍ കൊണ്ടു വച്ചേ ചൂലെടുത്ത് പതിയെ വീണ്ടുംസോഫയുടെ അടുത്തേക്ക് ചെന്നു ഭാഗ്യം അവിടിരുന്നു ക്രിക്കറ്റ് കാണുകയാണ് ഹൊ രോഹിത് ശര്‍മയുടെ ബാറ്റിങ്ങ്അത്ര ഭയങ്ങരമാണോ ഞാന്‍ ഒന്നും പിന്നെ വിചാരിച്ചില്ല ചൂലെടുത്ത് ആഞ്ഞൊരടി ഒറ്റയടിക്ക് തന്നെ തീര്നുഒടിഞ്ഞു നുറുങ്ങിയ എട്ടുകാലിയുടെ പ്രാണന്‍ അപ്പോഴും പോയിട്ടുണ്ടയിരുന്നില്ല എങ്ങിലും തൂത്തുവാരി വൈസ്റ്റ്‌ബോക്ഷിലെക്കിട്ടു നോകുമ്പോള്‍ സ്റൊവില്ലേ തീ അണഞ്ഞിരുന്നു കഷ്ടം ഇന്നും പട്ടിണി ഇനിയിപ്പോള്‍ ക്രിക്കറ്റുംകണ്ടിരിക്കമെന്നു കരുതി ടീവിയില്‍ നോക്കുമ്പോള്‍ രോഹിത് ശര്‍മയും ക്ലീന്‍ ബൌള്‍ഡ്.

2 comments:

Sapna Anu B.George said...

ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

joji varghese said...

thank you Sapna, but haven't say anything about story am expecting that too, and i did'n getting time for reading but am trying to read your stories
joji