Friday, April 24, 2009

ഒരു സ്വപ്നം പോലെ.

മുറിയുടെ ജനാല തുറന്നിട്ടാല്‍ പിന്നാമ്പുറത്തെ തെങ്ങിന്‍ തോപ്പും, അതിനപ്പുറത്തെ വയലും കാണാം അവിടെ മഴപെയ്യുന്നതും കാടു വീശുന്നതും നല്ല രസമുള്ള കാഴ്ചയാണ് കട്ടിലില്‍ പുതച്ചു മൂടികിടന്നു വയലില്‍ വയലില്‍ മഴപെയ്യുന്നത് കാണുക എന്റെ ഇഷ്ട വിനോദമായി തുലാവര്‍ഷ രാത്രിയില്‍ മഴ പെയ്യുമ്പോള്‍ ആരും കാണാതെഞാന്‍ ജനാല തുറന്നിടും ഇടിമിന്നലില്‍ തെളിയുന്ന ചിത്രങ്ങളായി, തെങ്ങിന്‍ തലപ്പും, കാറ്റില്‍ ചാഞ്ഞും ചരിഞ്ഞുംപെയ്യുന്ന മഴയും കണ്ടു ഉറങ്ങാതെ കിടക്കും ..

അന്നൊരു തുലവര്ഷ് രാത്രിയില്‍ കാതടപ്പിക്കുന്ന സബ്തതോടെ ഒരിടിമിന്നല്‍ കണ്ടു, ഭൂമി പിളര്പ്പിക്കുന്ന ആസപദം കെട്ട് വീട്ടില്‍ എല്ലാവരും ഉണര്‍ന്നു "എതെവിടെലും ഏറ്റിട്ടുണ്ടാവും" അച്ഛന്‍ പരെനത് ഞാന്‍ കേട്ടു, ഈശ്വര... ആര്ക്കും ഒന്നും പട്ടണ്ടിരുന്നാ മതിയാരുന്നു ഞാന്‍ അറിയടെ പ്രാര്‍ത്ഥിച്ചു പോയി. അന്ന് മഴതീരുന്നതിനു മുമ്പെപ്പോഴോ ഞാന്‍ ഒറങ്ങി ഉണര്‍ന്നപ്പോള്‍ അച്ചന്തന്നയനതും പറഞ്ഞതും ദാമോദരം മാഷ്ടെ മകള്‍എടിമിന്നലെട്ടു മരിച്ചു രാത്രി ഏറെ ആയിരുന്നു ജനലിനടുത്തു കിടന്ന ആ കുട്ടീടെ കയ്യിലത്രേ മിന്നലെട്ടത് കയ്യില്‍കിടന്ന വള കാനനില്ലട് കത്തി ക്കരിഞ്ഞു അത്രേ എല്ലാരും ചേര്ന്നു ആസുത്രി കൊണ്ടോയിട്ടും ഒന്നും ആയില്ല.

അന്ന് ഞാന്‍ സ്കൂളില്‍ പോയില്ല പകലും നല്ല മഴയുണ്ടാരുന്നു അതുകൊണ്ട് അമ്മ ഒന്നും പാഞ്ഞില്ല കട്ടിലില്‍പുതച്ചു മൂടി കിടന്നു ദാമോദരന്‍ മാഷ്ടെ വീട്ടില്‍ ആളോള് വരനതും പോന്നതും കണ്ടു. ഇനി എന്താണോ ആവോആ കുട്ട്യേ ധെഹിപിക ആവോ ഇന്ടവാന്‍ വഴില്ല്യ പാതി കരിഞ്ഞില്ലേ, ഉച്ചകഴിഞ്ഞ് അച്ഛന്‍ വന്നപ്പോള്‍അമ്മയോട് പരെനത് കേട്ടു ആ കുട്ട്ടെ ശവം പട്ടണത്തിലെ ഐസില്‍ വച്ചിരിക്കാ മാഷ്ടെ മകന്‍ ടെല്‍ഹിന്നു വരന്‍രണ്ടു മൂന്ന് ദിവസം ആവും

ഉച്ചകഴിഞ്ഞപ്പോള്‍ മഴ വീടും കനത്തു അന്നത്യമായി ഞാനാ ജനാലകള്‍ അടച്ചു പിന്നീടൊരു രാത്രികളിലും ഞാനജനാലകള്‍ തുറന്നില്ല തുടര്‍ന്നുള്ള എന്റെ രാത്രികള്‍ പാടപുസ്തകങ്ങളിലായി ഒരു പുസ്തക പുഴുവിനെ പോലെ ...

കോളജ് ലൈബ്രറിയില്‍ അഭയം തേടിയ ഞാന്‍ പടപുസ്തകങ്ങളില്‍ നിന്നും നോവലുകളിലേക്ക് ചേക്കേറി, രേഷ്യന്‍നോവലുകളിലെ ലൈങ്ങികത എന്നെ ഏറെ ആകര്‍ഷിച്ചു പിന്നീടുള്ള എന്റെ പകലുകള്‍ വെടിനു പിന്നാമ്പുറത്തെതെങ്ങിന്‍ തോപ്പിലായി അമ്മക്ക് കാണാവുന്ന അത്ര ദൂരത്തു അമ്മ കരുതി ഞാന്‍ പടിക്കുകയനന്നു മാത്രമല്ലഎമ്മെക്കകുംപോള്‍ അവള്‍ക്കൊതിരി വായിക്കാനുണ്ടാകും എന്നുള്ള അച്ഛന്ടെ വാക്കുകള്‍ അമ്മയെആസ്വസിപ്പികുകേം ചെയ്തു.

കൊറ്റികള്‍ പരക്കുന്നടും കണ്ടു ഞാന്‍ 'മൂന്ന് വര്ഷം ' വായിക്കുകയിരുന്നു, അപ്പോഴാണ്‌ ദാമോദരന്‍ മാഷ്ടെ ഇളയകുട്ടി എനിക്കൊരു കൂടുകാരിയെ കൊണ്ടേ തന്നത്, നീല കണ്ണുകളും, ച്വന്ന ചുണ്ടും ആനുങ്ങളുടെത് പോലെമുറിച്ച ചെമ്പന്‍ തലമുടിയും ഏതോ റഷ്യന്‍ നോവലിലെ നായികയെ പോലെ ...അവള്‍ സ്വയം പരിചയപെടുത്തിക്രിസ്റ്റീന, ഫൈനല്‍ ഇയര്‍ എമ്മേ സൈകൊലോഗി .

അങ്ങനെ കുറച്ചു നാളുകള്‍ കൊണ്ടു ഞങള്‍ വളരെ നല്ല കൂട്ടുകാരായി ഇരുവര്‍ക്കും ഒരേ ഇഷ്ടങ്ങള്‍ ഒരേആഗ്രഹങ്ങള്‍.. എനിക്കവളെ ഒരുപാടിഷ്ടമായി.

പരീക്ഷ അവിടി ആയപോഴേക്കും ക്രിസ്റ്റീന എന്റെ വീട്ടിലേക്ക് താമസം മാറ്റി അന്ന് വീണ്ടും ഞാന ജനാല തുറുന്നുഇളം നിലാവില്‍ ദൂരെ മാഷ്ടെ വീടും വയലും കാണാം ഞാന്‍ മാഷ്ടെ മോലെക്കുരിചാരോര്താട്തുലാവര്‍ഷത്തിലെ ഇടിമിന്നലുള്ള രാത്രിയില്‍ ആ പ്രേതം എവിടെയനോളിക്കുക" ക്രിസ്റ്റീന ഒന്നും മിണ്ടാതെദൂരേക്ക്‌ നോക്കിയിരുന്നു "മാഷ്ടെ മോള്‍ ആരെയെന്കിലും പ്രേമിചിട്ടുണ്ടാവുമോ" അവളുടെ ചോദ്യം കേട്ടുഎനിക്ക് ചിരിവന്നു "അറിയില്ല , നല്ല ചന്ദംയിരുന്നു ആ കിട്ട്യേ കാണാന്‍ നിന്ടെതിനെക്കാള്‍ ചുവന്നചുണ്ടുകലായിരുന്നു അവളുടേത്‌ എതോരാനും ഒരു പ്രാവിശ്യം കൊതിചിട്ടുണ്ടാവും അവളെ"വളരെവൈകിയാണ് ഞങ്ങള്‍ ഉറങ്ങിയത് അതുവരെ പക്ഷെ അവള്‍ ഒന്നും മിണ്ടിയില്ല രാവിലെ ഉണര്‍ന്നപോള്‍ വീണ്ടുംവയലിലേക്ക്‌ നോക്കി, കൊറ്റികള്‍ പരക്കുകയും മീനുകള്‍ ഊള്ളിയിടുകയും ചെയ്തു.

അന്നോരുമിച്ചാണ് ഞങ്ങള്‍ കോളജിലേക്ക് പോയത് പക്ഷെ തിരികെ വരുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു "ക്രിസ്റീനഅവള്‍ പോയീന്ന് അമ്മയോട് പറയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ബാഗ്ലൂരിലെവിടെയോജനിച്ചുവളര്‍ന്ന അവള്‍ പോയതില്‍ തനെന്തിനാണ് ഇങ്ങനെ കരയുന്നടെന്നു പലപ്പോഴും തോന്നി . അവള്‍പോയതിനു ശേഷം എനിക്കെന്തു മാട്ടമാനുണ്ടായത് തുറന്നിട്ട ജനാലയില്‍ കൂടി നോകുമ്പോള്‍ വയലില്‍മഴപെയ്യുനതും കാടു വീശുന്നതും കണ്ടില്ല ക്രിസ്ടീനയും പ്രേതവും മാത്രമായിരുന്നു മുന്നില്‍ അമ്മയുടെടെശ്യപീടലുകളില്‍ ഞാന്‍ എന്റെ രേസുല്ടിനെകുരിചോര്‍ത്തു ഞാനൊരു വിഷാദ രോഗി ആകന്ടന്നുകരുതിയാവണം അവരെനിക്ക് കല്യാണം ആലോചിച്ചത് തന്നെ ഒരിക്കല്‍ കാണാന്‍ വന്ന രാജീവിന് നല്ലചന്തംയിരുന്നു പക്ഷെ അവന്ടെ ചുണ്ടുകള്‍ ക്രിസ്ടീനയുടെ പോലെ ചുവന്നതയുരുന്നില, എത്ര എത്രആണുങ്ങളുടെ മുന്നിലാണ് ചമഞ്ഞു നിന്നത് ഒടുവില്‍ ഒന്നും നടക്കിലന്നു വന്നപോഴാണ് അമ്മ തണന തീരുമാനിച്ചാട്ഹരിക്രിഷ്ണനെ, അമ്മാവന്ടെ മോന്‍, അമ്മയുടെ ജെഷ്ടണ്ടേ മോന്‍ ഒരിക്കലും എനിക്ക് ചെരില്ലന്നാരന് പറഞ്ഞതുകല്യാണത്തിന് ദിവസങ്ങള്‍ക്കു മുപ്മേ ആരുമാര്യത്തെ ബന്ഗ്ലൂര്‍ക്ക് ട്രെയിന്‍ കയറുമ്പോള്‍ ഞാന്‍ ഒരിക്കലും ഒരുപെന്നനന്ന കാര്യം ഓര്‍ത്തില്ല.

ക്രിസ്ടീനയെ തേടിയുള്ള അലച്ചില്‍ അവളെ കനാമെന്നുള്ള ചിന്ത തെരുവോരത്തെ വെയിലില്‍ കരിഞ്ഞു വീണുഒടുവില്‍ ഒരു കന്യാസ്ത്രീ മഠത്തില്‍ അഭയം കിട്ടി, സിസ്റ്റര്‍ ജെന്നിഫര്‍ ആ സ്ത്രീ എന്നെ ഇത്രമാത്രം ദയകട്ടുമെന്നുഒരിക്കലും കരുതിയിരുന്നില്ല, ആഴ്ചകള്‍ക്ക് ഒടുവില്‍ സിസ്റ്റര്‍ ജെന്നിഫര്‍ എനിക്കൊരു ജോലി തരപെടുത്തി ഒരുപരസ്യ കമ്പനിയിലെ ചില്ലറ ജോലികള്‍ ഒരിക്കല്‍ അവിടെ ഏതോ ഒരു പരസ്യത്തിനു അടിക്കുരിപെഴുതിയതോടെജോലിക്കയട്ടംകിട്ടി 'കോപ്പി റൈറ്റര്‍' അവിടെ എന്റെ ബിരിതങ്ങള്‍ ഏറെ സഹായിച്ചു.

മാനേജരുടെ മുറിയില്‍ സംസാരിച്ചു നില്ക്കുന്ന സ്ത്രീയെ ഞാന്‍ വല്ലാതെ സ്രെതിച്ചു ഇറുകിയ ജീന്‍സുംടീഷര്‍ട്ടിനുള്ളില്‍ അവളുടെ ചലനങ്ങല്‍കനുസരിച്ചു തുളുമ്പുന്ന മുലകളും ക്ര്സ്ടീനയെ കനകേ തോന്നിപിച്ചുകഴുത്തുവരെ ക്രോപ് ചെയ്ത ചെമ്പന്‍ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് പലവട്ടല്‍ അവള്‍ എന്റെകാബിനിലേക്ക്‌ നോക്കി ഒടുവില്‍ "ഓ.. ഹേമാ മൈ ഡാര്‍ലിംഗ് ബബീയേനനു വിളിച്ചോണ്ട് ഓടി വന്നു എന്നെകെട്ടിപുണര്‍ന്നു എനിക്ക് പക്ഷെ അടൊരു സ്വപ്നം പോലെ തോന്നീ ...മാസങ്ങലകകം മറ്റൊരു കമ്പനിയില്‍ ജോലി തരപെട്ടു തരകെടില്ലാത്ത ശമ്പളവും അങ്ങനെ ഒരു മുല്ടി നാഷണല്‍കമ്പനിയുടെ കോപ്പി രിട്ടെര്‍ക്ക് സ്വന്തമായി വീട് കാര്‍ എല്ലാം .. പക്ഷെ എവിടെയോ തനിക്ക് തെറ്റ് പറ്റി ക്രിസ്റീനഅവളെന്നോട് ശേമിക്കുന്നുണ്ടാവും എല്ലാമറിഞ്ഞിട്ടും ഒന്നുമരിയതവളെ പോലെ ചന്തിയില്‍ ആരോഅമര്തിയ്ടുപോലെ ഒരുഞ്ഞെട്ടലോടെ ഫ്രെന്ച്ചു വിണ്ടോയുടെ കാര്ടന്‍ വലിച്ചടച്ചു തിരിഞ്ഞു നോക്കുമ്പോള്‍എന്റെ മോളുടെ പ്രീയപെട്ട നായ ഗ്രീട്ടീ, ഗ്രെട്ദനെ നായ. തന്ടെ മോള്‍ പകല് മുഴുവന്‍ തനിച്ചകന്ടന്നു കരുതിക്രിസ്റീന കൊടുത്ത സമ്മാനം അഷ്ട്രേയില്ല്‍ എരിയുന്ന സിഗരറ്റില്‍ നൊക്കെ എനിക്ക് പേടിതോന്നി "hey man wake up dear and leave she is alone there " "നോ ഹേമ അവിടെ മമ്മിയുണ്ട് എനിക്കിവിടം വിട്ടുപോകാന്‍ കഴിയില്ല എന്റെ മോളും നീയും, ക്രിസ്റീന അവളുടെ കൂടെ കിടക്കുമ്പോള്‍...... മദ്യം മണക്കുന്നഅവളുടെ കൂടെ എനിക്കവില്ലാ അയാളുടെ ബലിഷ്ടമായ കൈകള്‍ ഹേമയെ അയളിലെക്കടുപ്പിച്ചു.. ഒരു സ്വപ്നംപോലെ അവള്‍ അയാളുടെ മാറിലേക്ക്‌ പറ്റിച്ചേര്‍ന്നു.
" ..

Wednesday, April 22, 2009

ഹാപി മാച്ച്

ഒരൊഴിവ് ദിവസത്തിന്‍റെ ലാസ്യതയില്‍ അടുക്കളയില്‍ ഉച്ചയൂണിനുള്ള കറികള്‍ ഉണ്ടാക്കുകയായിരുന്നു ഞാന്‍എനിക്കുമാത്രം അറിയാവുന്ന എന്റേത് മാത്രമായ ചേരുവകള്‍... ഒരുപാടു ഞാന്‍ അസ്സ്വതിച്ചിരുന്നു എന്റെകറികള്‍, എന്നിട്ടും ഞാന്‍ അറിയാതെ വഴിയിലേക്കു നോക്കി, അന്നൊരു ശേനിയഴ്ച ആയിരുന്നു പെട്ടനനോര്‍മ വന്നത്
ഓഫിസിലെ ശ്വേത കൌര്‍ ന്റെ പിറന്നാള്‍ പാര്ട്ടി, ഈ നാശം പിടിച്ച മറവി. മൊബൈല് എടുത്തു അവിനാഷിനുമെസ്സേജ് ചെയ്തു പ്ലീസ് സോറി, കം ഹോം. മെസ്സേജ് സെന്‍റ് ചെയ്തിട്ട് അടുക്കളയിലേക്കു നടക്കുമ്പോളാണ് കണ്ടത്മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നു എങ്കില്‍ പിന്നെ അടെടചെട്ടു വെറുതെ ടീവി ഒന്ചെയ്തു ഒന്നു സ്കോര്‍നോക്കാന്‍ മാത്രം ഹൊ ദ്രവിടിണ്ടേ തകര്‍പ്പന്‍ ബാറ്റിങ്ങ് അങ്ങനെ കുറച്ചു നേരം കണ്ടിരുന്നപോ എന്തോകരിയുന്ന മണം വന്നത് ഹൊ പിന്നേം ഈ നാശം പിടിച്ച മറവി കരി കര്രിഞ്ഞിട്ടുണ്ടാവും.. ഓടി അടുക്കളയില്‍എത്തി ഭാഗ്യം മുഴുവനും കരിഞ്ഞില്ല . ആരോടിന്നില്ലടെ ടെശ്യപെട്ടു സ്ടൌവ് ഓഫ് ചെയ്തു ഫ്രിട്ങു തുറന്നുനോക്കി തലേന്നത്തെ ഇത്തിരി ഇറച്ചികരിയുണ്ടയുരുന്നു അടെടുത്തു ചോടാകമെന്നു കരുതിയതും താ ഫോണ്‍റിങ്ങ് ചെയ്യുന്നു ആരുടെയോ ഫോണ്‍ കാള്‍ പ്രദീക്ഷിചിരുന്നാട് പോലെ ഫോനിനടുതെക്കൊടി കഷ്ടം മൊബൈല്എടുതപോഴേക്കും കട്ടായി ഒരു മിസ്സ്കാല്‍ ഫോണെടുത്ത് എറിയാനുള്ള ദേഷ്യം തോന്നി പക്ഷെ എന്നിട്ടുംതിരിച്ചുവിളിച്ചില്ല ആരെയൊക്കെയോ ചീത്തപറഞ്ഞു വീണ്ടും അടുക്കളയിലേക്കു നടക്കുമ്പോള്‍ ടീവിയിലേക്ക്വെറുതെ നോക്കിപോയ് ഏടോ സാനിട്ടറി നപ്കിണ്ടേ പരസ്യത്തിനുവേണ്ടി ചന്തിയിലക്കുന്ന പെന്നിണ്ടേ ചന്തംവല്ലാതെ എന്നെയോന്നിളക്കി അതോകൊണ്ടാരിയാതെ ടീവിടെ മുന്നില്‍ തന്നെ അറിയടെ നിന്നുപോയി പരസ്യംകഴിഞ്ഞപ്പോള്‍ റിപ്ലേ കാണിച്ചു ദ്രാവിഡ് ക്ലീന്‍ ഔട്ട്. ഹൊ ഇനി ആരാണാവോ സേവാഗോ അതോ രോഹിത്സര്മയോ ഏടയാലും കളി കണ്ടിട്ട് തന്നെഎന്ന് കരുതി സോഫായിലെക്കിരിക്കാന്‍ തിരിഞ്ഞടുംസോഫയിളിരിക്കുന്ന ആളെ കണ്ടു ഞെട്ടിപ്പോയ്, ഭയം പുറത്തു കാട്ടാതെയിരുന്നെന്കിലും ഇത്തിരിനെരംഅങ്ങനെത്തന്നെ നിന്നുപോയി ..എപ്പോള്‍ വന്നു, ആരുപറഞ്ഞു എവിടെകയരിയിരിക്കാന്‍, ആരെങ്കിലുംശേനിചിരുന്നോ ഇങ്ങോട്ട്, ഇനിയിപ്പോ എന്താ തരിക....ആകെ കരിഞ്ഞ കറിയും കൂടി ചോരുതരമെന്നുവച്ചാല്‍ഞാന്‍ പട്ടിണി എങ്ങനെ എന്തെങ്ങിലും ഞാന്‍ പറഞ്ഞൂന്നറിയില്ല എങ്കിലും വളരെ വേഗം അടുക്കലയിലേക്കോടിപിന്നെയും ദേഷ്യം വന്നു ഇവിടെങ്ങും കാനുന്ന്നില്ലല്ലോ! പിന്നെ അടെയും ഇവിടെയും ഒക്കെ നോക്കിട്ടുംകാണുന്നില്ലല്ലോ, വീണ്ടും ഓടി സോഫയുടെ മുന്നില്‍ വന്നു ഭാഗ്യം എങ്ങും പോയിട്ടില്ല എനിക്ക് ദേഷ്യം കൂടികൂടിവന്നു വല്ലാത്തൊരു മറവി തന്നെ പിന്നെയും അടുക്കളയിലേക്കു നടന്നു... എന്നാലും പോകാതിരുന്നാല്‍മതിയാരുന്നു, ഹൊ രക്ഷപെട്ടു ഇതാരാ ഈ വാതിലിനു പിന്നില്‍ കൊണ്ടു വച്ചേ ചൂലെടുത്ത് പതിയെ വീണ്ടുംസോഫയുടെ അടുത്തേക്ക് ചെന്നു ഭാഗ്യം അവിടിരുന്നു ക്രിക്കറ്റ് കാണുകയാണ് ഹൊ രോഹിത് ശര്‍മയുടെ ബാറ്റിങ്ങ്അത്ര ഭയങ്ങരമാണോ ഞാന്‍ ഒന്നും പിന്നെ വിചാരിച്ചില്ല ചൂലെടുത്ത് ആഞ്ഞൊരടി ഒറ്റയടിക്ക് തന്നെ തീര്നുഒടിഞ്ഞു നുറുങ്ങിയ എട്ടുകാലിയുടെ പ്രാണന്‍ അപ്പോഴും പോയിട്ടുണ്ടയിരുന്നില്ല എങ്ങിലും തൂത്തുവാരി വൈസ്റ്റ്‌ബോക്ഷിലെക്കിട്ടു നോകുമ്പോള്‍ സ്റൊവില്ലേ തീ അണഞ്ഞിരുന്നു കഷ്ടം ഇന്നും പട്ടിണി ഇനിയിപ്പോള്‍ ക്രിക്കറ്റുംകണ്ടിരിക്കമെന്നു കരുതി ടീവിയില്‍ നോക്കുമ്പോള്‍ രോഹിത് ശര്‍മയും ക്ലീന്‍ ബൌള്‍ഡ്.