എന്നും ഒറ്റക്ക് ജീവിക്കാനായിരുന്നു ഇഷ്ട്ടം അടുകൊണ്ട് തന്നെ സ്വന്തം നാട്ടില്‍ നിന്നും കൊറേ ദൂരേക്ക് പോയി നഗര ജീവിതത്തിന്റെ ഭാഗമായ് , അങ്ങനെ ഒറ്റയ്ക്ക് കഴിയുമ്പോഴും ആരൊക്കയോ കൂടെയുണ്ടാന്നുള്ള തോന്നലുകള്‍ വല്ലാത്ത അസ്വസ്തത ഉണ്ടാക്കി, അത് പലപ്പോഴും ജീവിതത്തെ വല്ലാത്ത ഒരവസ്ഥയില്‍ എത്തിച്ചിട്ടും ഒണ്ടു, സുഹൃത്തുക്കളുടെ പലപ്പോഴയിട്ടുള്ള ഫോണ്‍ വിളിക്കലും.... പിന്നെയും
ഓഫീസിലെ പിരിമുറുക്കം പിന്നെയും പിന്നെയും എവിടേക്കോ കൂടികൊണ്ടുപോകുന്നപോലെ തോന്നി, അങ്ങനെ വൈകുന്നേരങ്ങളിലെ ഓരോ പെഗ്ഗുന്നുള്ള കണക്കു തെട്ടിതുടങ്ങി, പക്ഷെ അവളെ കണ്ടുമുട്ടുന്നടുവരെ. അവലോടെനിക്ക് എന്തയുരുന്നെന്നു ഇതുവരെ അറിയില്ല മാനസികമോയോരടുപ്പമോ അതോ ശാരിരികാമോ? അവള്ക്ക് പക്ഷെ വല്ലാത്തൊരു ഇഷ്ടമായിരുന്നു. നിയന്ത്രനങളില്ലാത്ത ജീവിതം, ഞാന്‍ അവളെയോ അവള്‍ എനയോ ഒന്നിനും നിയത്രിചിരുന്നില്ല രാത്രികള്‍ പലതും അവള്‍ പോലും അറിയാതെ ഞാന്‍ കൂടുകാര്‍ക്കൊപ്പം ഒരന്ഗി പക്ഷെ അടു ചിലപ്പോഴൊക്കെ സംസയമെന്ന രോഗലക്ഷണവും കാണിച്ചു തുടങ്ങിയിരുന്നു അടുകൊണ്ട് തന്നെയാവണം ചിലകാര്യങ്ങളില്‍ അവള്‍ നിയന്ത്രനങ്ങള്‍ കാണിച്ചുതുടങ്ങി അത് പക്ഷെ ഒരുതരം പൂട്ടിയിടലായ് തോന്നി,
ഫോണ്‍ ഒരുപാടു നേരമായ് റിങ്ങ് ചെയ്യാന്‍ തുടങ്ങിയിട്ട് ...... തുടരും
Monday, June 13, 2005
Subscribe to:
Posts (Atom)

