ആദ്യമായ് എഴുതിയ കവിത വായിച്ചവള്‍
കരഞ്ഞുവോ അതോ പോട്ടിചിരിച്ചുവോ
വെള്ളമില്ലാത്ത രാവുകളിൽ കുളിമുറിയിൽ
കടകടച്ചുക്കരയാണ് കഴിയാതവണ്ണം
തളര്ന്നുരങ്ങിയോ ആര്കരിയം
അന്നെഴുതിയ നാലുവരിക്കവിതയിന്നു
കവിളിൽ ഊര്‍നിറങ്ങിയ കണ്ണീരായ്
നന്ഞ്ഞുനങ്ങിയോരോട്ടലായ് തീര്‍ന്നു
എന്നിട്ടും മറക്കാനാവാതെ എന്റെ കവിത
അന്നെഴുതിയ നാലുവരികൽക്കുമാപ്പുരം
എഴുതാതെ പോയതെന്തോക്കെയോ
ഒരു മൂങ്ങയെപ്പോലെ ഒളിച്ചിരുന്ന്
മൂള്ന്നതും-തിരയുന്നതും അറിയുന്നുഞ്ഞാൻ
എഴുതാത്തവയോക്കെയും എവിടെയനോളിക്കുക
തിരയത്തൊരിടവുമില്ലിനി, ഹൃടയ്യത്തിലോഴികെ
പക്ഷെ എവിടയയാന്നണ് ആർകരിയമെൻഹ്രുദയം
കൈവിട്ടുപോയ കാലമേ നിനക്കറിയുമോ ?
ആദ്യമായ് എഴുതിയ കവിത വായിച്ചവള്‍
പോട്ടിചിരികുംപോളും തുല്ലുംബുന്ന
കവിളുകളിച്ചുംപിക്കാതെ മാറിനിന്നു
കവിയുടെ കാല്പനിക കണ്ണുമായ്
പിന്നീട് കവിതയൊരു സ്വപ്നമായ്
കവിയുടെ കവിളിൽ ഒലിച്ചിരങ്ങിയില്ല
പേനയിൽ നിന്നും ഊര്‍ന്ന മക്ഷി ഉണങ്ങിയ
കൈകളിൾ മൌസും കേയ്ബോര്ടും മാത്രമയി.

